By: Oneindia Malayalam Video Team
Published : March 16, 2017, 12:00

മോശമായി പെരുമാറുന്ന മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാം

Subscribe to Oneindia Malayalam

മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം