By: Oneindia Malayalam Video Team
Published : February 25, 2017, 01:14

പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ ആളൂര്‍ വക്കീല്‍

Subscribe to Oneindia Malayalam

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് പിടിയിലായ പള്‍സര്‍ സുനിക്ക് വേണ്ടി ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.ആളൂര്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. സുനിക്ക് വേണ്ടി ഹാജരാകാന്‍ ആളൂര്‍ ശനിയാഴ്ച കാക്കനാട് എത്തും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം