By: Oneindia Malayalam Video Team
Published : August 02, 2017, 04:58

'മദനി നിരപരാധി?'

Subscribe to Oneindia Malayalam

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി തടവിലാക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനി നിരപരാധിയായി പുറത്തുവരുമെന്ന് പ്രസിദ്ധ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മദനിക്കെതിരെ പ്രോസിക്യൂഷന് ഒന്നും തെളിയിക്കാന്‍ സാധിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോടതിയില്‍ മദനിക്കെതിരെ ഒന്നും സ്ഥാപിച്ചിട്ടില്ല. പ്രതികളെ ആരെയും മദനി സ്വാധീനിച്ചു എന്ന് പറയുന്നുമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം