By: Oneindia Malayalam Video Team
Published : April 15, 2017, 11:44

കെജ്രിവാളിനും കൂട്ടര്‍ക്കും മനംമാറ്റം, മോദി വിരോധം അവസാനിപ്പിക്കുന്നു

Subscribe to Oneindia Malayalam

ഡല്‍ഹി, രജൌരി ഗാര്‍ഡന്‍ ഉപതെരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിക്ക് പിന്നാലെ നിലപാട് മാറ്റാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മോദി വിരോധം അവസാനിപ്പിക്കാനും മോദിയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നിര്‍ത്താനുമാണ് പാര്‍ട്ടി നീക്കം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം