By: Oneindia Malayalam Video Team
Published : December 29, 2016, 03:32

ജയലളിതക്ക് നൊബേല്‍, മഗ്‌സസെ പുരസ്‌കാരങ്ങള്‍ നല്‍കണമെന്ന് പ്രമേയം

Subscribe to Oneindia Malayalam

എ.ഐ.എ.ഡി.എം.കെ.യുടെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി വി.കെ ശശികലയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു.ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പാര്‍ട്ടിയെ നയിക്കുന്നുവെന്നും പ്രമേയം പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം