By: Oneindia Malayalam Video Team
Published : April 24, 2017, 04:13

കരിപ്പൂരില്‍ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു

Subscribe to Oneindia Malayalam

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും പറന്നുയരുന്നതിനിടെ റണ്‍വേയില്‍ വെച്ചാണ് ടയര്‍ പൊട്ടിത്തെറിച്ചത്. ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 11:30നാണ് സംഭവം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം