By: Oneindia Malayalam Video Team
Published : March 27, 2017, 10:54

രാജിയെക്കുറിച്ച് എകെ ശശീന്ദ്രന് പറയാനുള്ളത്

Subscribe to Oneindia Malayalam

രാജിയിലേക്ക് നയിച്ച വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് എ.കെ.ശശീന്ദ്രന്‍. ഇക്കാര്യം കഴിഞ്ഞദിവസം തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം