By: Oneindia Malayalam Video Team
Published : June 28, 2017, 11:50

GST: വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങള്‍

Subscribe to Oneindia Malayalam

ജൂലൈ ഒന്നു മുതൽ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് സാധന സാമഗ്രികളുടെ വില കീഴ്മേൽ മറിയും.1,200 വസ്തുക്കളും 500 സേവനങ്ങളും വിപുലമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കൗൺസിൽ വില നിശ്ചയിച്ചിരിക്കുന്നത്. വില കൂടിയതും കുറഞ്ഞതുമായ വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം