By: Oneindia Malayalam Video Team
Published : May 25, 2017, 10:38

പേടിഎം ബാങ്കായാല്‍ എന്തൊക്കെ സംഭവിക്കും?

Subscribe to Oneindia Malayalam

ഇന്ന് ടിവി ചാനലുകള്‍ ,റേഡിയോ ,സോഷ്യല്‍ മീഡിയ തുടങ്ങിയവയില്‍ നിന്നെല്ലാം നമ്മള്‍ പേ ടിഎം വാലറ്റുകളെ കുറിച്ചു കേള്‍ക്കുന്നുണ്ട്. ബില്‍പെയ്‌മെന്റുകള്‍ക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമെല്ലാം ഇന്ന് പേ ടിഎം വാലറ്റുകളാണ് ഉപയോഗിച്ചുവരുന്നത്. എന്താണ് പേ ടിംഎം വാലറ്റുകള്‍. ദൈനദിന ജീവിതത്തില്‍ അവ എങ്ങനെയാണ് ഉപയോഗപ്പെടുന്നത്.
പേയ്‌മെന്റ് ബാങ്ക് ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതോടെയാണ് പേടിഎം ബാങ്കിംഗ് രംഗത്ത് സജീവമാകുന്നത്. പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമറ്റഡ് എന്ന് പേരില്‍ പ്രാഥമിക സേവനങ്ങള്‍ നല്‍കുന്ന ബാങ്കിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിച്ചു. ആദ്യ മൂന്ന് വര്‍ഷം കൊണ്ട് 5 കോടി ഉപഭോക്താക്കളെ നേടാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം