By: Oneindia Malayalam Video Team
Published : May 13, 2017, 06:40

'പുഴു, വാലാട്ടിപ്പട്ടി...' അര്‍ണബ് അതിഥികളെ ആക്ഷേപിക്കുന്നത് ഇങ്ങനെ

Subscribe to Oneindia Malayalam

ചാനലില്‍ അതിഥികളായെത്തുന്നവരെ ദേശസ്‌നേഹികളെന്നോ ദേശദ്രോഹികളെന്നോ മുദ്രകുത്തുകയാണ് അര്‍ണബ് ചെയ്യാറ്. അതിഥികളെ പുഴു എന്ന് തുടങ്ങി വാലാട്ടിപ്പട്ടി എന്ന് വരെ അര്‍ണബ് ചര്‍ച്ചയില്‍ അഭിസംബോധന ചെയ്യാറുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം