By: Oneindia Malayalam Video Team
Published : January 12, 2017, 03:08

സുഷമയുടെ താക്കീത് ഫലം കണ്ടു

Subscribe to Oneindia Malayalam

ഇന്ത്യന്‍ ദേശീയപതാകയുടെ നിറമുള്ള ചവിട്ടികള്‍ നീക്കം ചെയ്തില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്നായിരുന്നു സുഷമ സ്വരാജിന്റെ നിലപാട്. താക്കീതിനൊടുവില്‍ ചവിട്ടികള്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം