By: Oneindia Malayalam Video Team
Published : April 20, 2017, 04:43

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

Subscribe to Oneindia Malayalam

പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. വിഷു ദിനത്തിന് ശേഷമാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്. തിരുവാഭരണങ്ങളിലെ മാലയും പതക്കവും നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണറും സ്ഥിരീകരിച്ചിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം