By: Oneindia Malayalam Video Team
Published : July 07, 2017, 05:23

'ബുര്‍ഖ ധരിക്കുന്നതിന് പിന്നില്‍' ചെങ്കൊടിയേന്തിയ പെണ്‍കുട്ടി പറയുന്നു

Subscribe to Oneindia Malayalam

ബുര്‍ഖ ധരിച്ച് ചെഗുവേരയുടെ ചിത്രമുള്ള ചെങ്കൊടിയേന്തിയ പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരവും പ്രധാന വിഷയവും. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളം എംഎസ്എം കോളജിലെ ബിഎസ് സി ബയോടെക്‌നോളജി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ആറാട്ടുപുഴ സ്വദേശിയായ അമീറ അല്‍ അഫീഫ ഖാന്‍. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായ അമീറ കഴിഞ്ഞദിവസമാണ് ഫേസ്ബുക്കില്‍ തന്റെ വാളില്‍ ബുര്‍ഖ ധരിച്ച് ചെഗുവേര ചിത്രമുള്ള ചെങ്കൊടിയേന്തി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം