By: Oneindia Malayalam Video Team
Published : July 20, 2017, 01:19

അമേരിക്ക പാകിസ്താന് വന്‍തുക വാഗ്ദാനം ചെയ്തു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

പാകിസ്താന്‍ ആണവപരീക്ഷണം നടത്താതിരിക്കാന്‍ അമേരി്കക തനിക്ക് വന്‍തുക വാഗ്ദാനം ചെയ്‌തെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. 1998ല്‍ പാകിസ്താന്‍ അണുപരീക്ഷണങ്ങള്‍ നടത്താതിരിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അഞ്ച് ബില്യ ണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്നാണ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍. രാജ്യത്തോടെ കൂറുള്ളതിനാല്‍ താന്‍ ആ പണം നിരസിച്ചതായും ഷെരീഫ് പറഞ്ഞു. തന്റെ ഓഫീസ് അഴിമതിക്കെതിരെയും സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെയും നടത്തുന്ന പോരാട്ടങ്ങളെ സൂചിപ്പിക്കാനാണ് ഷരീഫ് ഇക്കാര്യം പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം