By: Oneindia Malayalam Video Team
Published : July 07, 2017, 06:24

ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കെ മോഡി-ഷി ജിന്‍ പിങ് കൂടിക്കാഴ്ച

Subscribe to Oneindia Malayalam

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി. ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജി-20 ഉച്ചകോടിക്കായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്‌സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോഡിയും ചിന്‍പിങ്ങും കണ്ടുമുട്ടിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം