By: Oneindia Malayalam Video Team
Published : July 14, 2017, 05:31

റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി ടെന്നീസ് താരം

Subscribe to Oneindia Malayalam

കളിയില്‍ തോറ്റാലും രാഷ്ട്രീയ ശരിബോധം കൈവിടാത്ത കളിക്കാരനാണെന്ന് തെളിയിച്ച് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ആന്‍ഡി മറെ. വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ നിന്ന് അമേരിക്കയുടെ സാം കെറിയോട് പരാജയപ്പെട്ട് പുറത്തായ ശേഷം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് ബ്രിട്ടീഷ് താരം ഒരു റിപ്പോര്‍ട്ടറുടെ ലിംഗവിവേചനപരമായ ചോദ്യത്തെ തിരുത്തിയത്. 2009ന് ശേഷം ഒരു പ്രധാന സെമിഫൈനലിലെത്തുന്ന ആദ്യ അമേരിക്കന്‍ ടെന്നീസ് താരമാണല്ലോ സാം കെറിയെന്ന് തുടങ്ങുന്ന ചോദ്യമാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം