By: Oneindia Malayalam Video Team
Published : June 01, 2017, 04:45

'കുംബ്ലെ ആരുമായും തര്‍ക്കിക്കാറില്ല'-ഹര്‍ഭജന്‍

Subscribe to Oneindia Malayalam

വിരാട് കോലിയടക്കമുള്ള മുതിര്‍ന്ന താരങ്ങളും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള തര്‍ക്കത്തില്‍ കുംബ്ലെക്ക് പിന്തുണയുമായി ഹര്‍ഭജന്‍ സിങ്ങ്. 15 വര്‍ഷം കുംബ്ലെയോടൊപ്പം ഒരുമിച്ച് കളിച്ചതാണെന്നും ഇതുവരെ ആരുമായും തര്‍ക്കിക്കുന്ന രീതിയില്‍ കുംബ്ലെയെ കണ്ടിട്ടില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം