By: Oneindia Malayalam Video Team
Published : July 04, 2017, 06:33

യുഎഇയില്‍ സാമ്പത്തിക പ്രതിസന്ധി?

Subscribe to Oneindia Malayalam

യുഎഇയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്നു. പല കമ്പനികളും തൊഴിലാളികളോട് പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയാണ്. നിര്‍മാണ മേഖലയിലെ കമ്പനികളിലാണ് പ്രതിസന്ധി രൂക്ഷം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം