By: Oneindia Malayalam Video Team
Published : March 31, 2017, 12:30

ബോംബ് വീഴുന്നത് കാണാന്‍ ശേഷിയില്ല മംഗളത്തില്‍ വീണ്ടും രാജി

Subscribe to Oneindia Malayalam

എ കെ ശശീന്ദ്രനെ കുടുക്കിയതാണെന്ന മംഗളം ചാനല്‍ സിഇഒ അജിത്കുമാറിന്റെ കുറ്റസമ്മതത്തിന് പിന്നാലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി രാജിവെച്ചു. മംഗളം വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയമ്മയാണ് രാജി വെച്ചതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം