By: Oneindia Malayalam Video Team
Published : March 08, 2017, 06:14

കൊച്ചി കായലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

Subscribe to Oneindia Malayalam

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെയാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം വാര്‍ഫിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം