By: Oneindia Malayalam Video Team
Published : July 12, 2017, 01:04

മുസ്ലിംവിരുദ്ധ പരാമര്‍ശം സെന്‍കുമാറിനെതിരെ അന്വേഷണം

Subscribe to Oneindia Malayalam

ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതികളില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ ന്യൂനപക്ഷവിരുദ്ധ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ലഭിച്ച എട്ട് പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുസ്ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സെന്‍കുമാറിനെതിരായ പ്രധാന ആരോപണം. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദപരാമര്‍ശം നടത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം