By: Oneindia Malayalam Video Team
Published : April 13, 2017, 06:06

കൊഹ്‌ലിക്ക് അനുഷ്‌ക നല്‍കിയ മരുന്ന്‌

Subscribe to Oneindia Malayalam

തോളിനേറ്റ പരിക്ക് മൂലം ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന കോലിയെ കാണാന്‍ അനുഷ്‌ക ബാംഗ്ലൂരിലെത്തിയതാണ് പുതിയ വാര്‍ത്ത. ചുവന്ന പനിനീര്‍പൂക്കളുമായാണ് അനുഷ്‌ക ഇന്ത്യന്‍ ക്യാപ്റ്റന് അരികിലെത്തിയത്. ഇരുവരുടെയും കണ്ടുമുട്ടലിന്റെ വീഡിയോ വിരുഷ്‌ക ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം