By: Oneindia Malayalam Video Team
Published : April 25, 2017, 05:55

കൊഹ്‌ലിയുടെ താടിയെടുക്കാന്‍ പാടില്ലെന്ന് അനുഷ്‌കയുടെ ഉത്തരവ്‌!

Subscribe to Oneindia Malayalam

ഹര്‍ദ്ദീക് പാണ്ഡ്യ, റോയല്‍ നവാന്‍, രോഹിത് ശര്‍മ്മ, എന്നിവരോട് ക്ഷമിക്കണമെന്ന് പറഞ്ഞ് തന്റെ താടി കളയാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് വീരാട് ഇന്‍സറ്റാഗ്രാമിലുടെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.അനുഷ്‌കയുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നത് കൊണ്ടാണ് വീരാടിന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണവും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം