By: Oneindia Malayalam Video Team
Published : July 13, 2017, 11:33

സംശയത്തിന്റെ നിഴലില്‍ അന്‍വര്‍ സാദത്ത് MLA ചോദ്യം ചെയ്യും?

Subscribe to Oneindia Malayalam


നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പൊലീസ് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് അന്‍വര്‍ സാദത്ത്. ആക്രമണത്തിന് ശേഷം പലതവണ ദിലീപ് സാദത്തിനെയും സാദത്ത് ദിലീപിനെയും ഫോണ്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം