By: Oneindia Malayalam Video Team
Published : August 01, 2017, 11:15

ദിലീപിനെ കുറിച്ച് അപ്പുണ്ണി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ ചോദ്യംചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം