By: Oneindia Malayalam Video Team
Published : June 23, 2017, 06:03

അല്‍ ജസീറ പൂട്ടിക്കാനൊരുങ്ങി സൗദിയും യുഎഇയും

Subscribe to Oneindia Malayalam

ഖത്തറിന് മേലുള്ള ഉപരോധം പരിഹരിച്ച് രമ്യതയിലെത്താന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നത് ഉള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടിക ഉപരോധരാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ആവശ്യങ്ങളുടെ പട്ടിക
കുവൈത്തിന് സമര്‍പ്പിച്ചത്. കുവൈത്ത് ഉപാധികളുടെ പട്ടിക ഖത്തറിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം