By: Oneindia Malayalam Video Team
Published : April 03, 2017, 11:10

SBT അക്കൗണ്ടുള്ളവര്‍ ചെയ്യേണ്ടത്

Subscribe to Oneindia Malayalam

എസ്ബിടിയുടെ ഇടപാടുകാരുടെ മുഴുവന്‍ വിവരവും ഈ മാസം 24ഓടെ മാറ്റും. ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. എസ്ബിഐയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാവര്‍ക്കും ലഭ്യമാകുകയും ചെയ്യും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം