By: Oneindia Malayalam Video Team
Published : January 19, 2017, 12:32

അര്‍ജന്റീനിയന്‍ കോച്ച് എത്തുന്നു

Subscribe to Oneindia Malayalam

1986ല്‍ അര്‍ജന്റീനക്ക് ലോകകപ്പ് സമ്മാനിച്ച ടീമിലെ പ്രതിരോധവല കാത്ത ജൂലിയോ ഒലാര്‍ട്ടകോഷ്യയാണ് കേരളത്തിലെ കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം