By: Oneindia Malayalam Video Team
Published : July 08, 2017, 11:49

കശ്മീരില്‍ തീവ്രവാദി ആക്രമണം, അതീവ ജാഗ്രത

Subscribe to Oneindia Malayalam

കശ്മീരില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടി. ആക്രമണത്തെത്തുടര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെയോടെ ബന്ദിപോരയിലെ ഹാജിന്‍ മേഖലയില്‍ വെച്ചാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം