By: Oneindia Malayalam Video Team
Published : May 13, 2017, 05:39

തലയറുക്കണമെന്ന വിവാദ പ്രസ്താവന പുലിവാല് പിടിച്ച് ബാബാ രാംദേവ്

Subscribe to Oneindia Malayalam

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവരുടെ തല അറക്കണമെന്ന് പറഞ്ഞ് 2016ല്‍ രാംദേവ് നടത്തിയ വിവാദപ്രസ്താവനക്കെതിരെയാണ് നടപടി. ഹരിയാന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബാബാ രാംദേവിന് അറസ്റ്റ് വാറണ്ട് അയച്ചത്. കേസില്‍ നേരത്തെ രാംദേവിന് സമന്‍സ് അയച്ചെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് അയച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രാംദേവ് വിവാദപ്രസ്താവന നടത്തിയത്. നിയമം ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടിയേനെ എന്നായിരുന്നു രാംദേവ് നടത്തിയ വിവാദപ്രസ്താവന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം