By: Oneindia Malayalam Video Team
Published : January 11, 2017, 01:49

പാക് ക്രിക്കറ്റ് താരം വസീം അക്രത്തിനെതിരേ അറസ്റ്റ് വാറണ്ട്

Subscribe to Oneindia Malayalam

റോഡ് അപകടവുമായി ബന്ധപ്പെട്ട കേസിൽ 31 തവണയും ഹാജരാകാതിരുന്ന പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വസീം അക്രമിനെതിരേ കോടതി അറസ്റ്റ് വാറണ്ട്. ഒരു റിട്ടയേർഡ് മേജറാണ് സീനിയർ താരത്തിനെതിരേയാണ് കേസ് കൊടുത്തിരിക്കുന്നത്. എന്നാൽ കറാച്ചി നൽകിയ വാറണ്ടിൽ ജാമ്യം അനുവദിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം