By: Oneindia Malayalam Video Team
Published : April 13, 2017, 12:13

'ആര്‍ട്ട് ഓഫ് ലിവിംഗ് യമുന തടത്തിന് ഉണ്ടാക്കിയത് ഗുരുതര നാശം'

Subscribe to Oneindia Malayalam

യമുനാ തടത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരുതര നാശമുണ്ടാക്കിയതായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. . ഈ ഗുരുതര നാശം പരിഹരിക്കണമെങ്കില്‍ കോടികള്‍ വേണ്ടി വരുമെന്നും ഇത് പൂര്‍ത്തിയാക്കണമെങ്കില്‍ 10 വര്‍ഷമെങ്കിലും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഗൂഢാലോചനയാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രതികരിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം