By: Oneindia Malayalam Video Team
Published : April 19, 2017, 12:35

കെജ്രിവാള്‍- പിണറായി കൂടിക്കാഴ്ച, ഇത് പുതിയ തുടക്കമാകുമോ?

Subscribe to Oneindia Malayalam


ഡല്‍ഹിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച. ഇന്നുരാവിലെയാണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നത്. സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചെന്നും മാധ്യമങ്ങളോട് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം