By: Oneindia Malayalam Video Team
Published : March 11, 2017, 08:50

താമര വിരിയുമോ? ആകാംക്ഷയോടെ രാജ്യം

Subscribe to Oneindia Malayalam

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഫലം അറിയുന്നതായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം