By: Oneindia Malayalam Video Team
Published : April 03, 2017, 07:01

മംഗളം കുറ്റം ഏറ്റു പറഞ്ഞു, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

Subscribe to Oneindia Malayalam

​ഗതാ​ഗത മന്ത്രി ആയിരുന്ന എകെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച അശ്ലീല ടെലിഫോൺ വിവാദത്തിൽ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്. പരാതിക്കാരിയായ വീട്ടമ്മയുമായാണ് മന്ത്രി ഫോൺസെക്സ് നടത്തിയത് എന്ന് ആരോപിച്ച മം​ഗളം ടിവി കുറ്റസമ്മതം നടത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം