By: Oneindia Malayalam Video Team
Published : January 13, 2017, 11:04

ദമാസ്കസിലുള്ള സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടൂ, വീഡിയോ

Subscribe to Oneindia Malayalam

ദമാസ്കസിലുണ്ടായ ചാവേറാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുള്ള ഈ പട്ടണത്തിലുണ്ടായ ആക്രമണം രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം