By: Oneindia Malayalam Video Team
Published : March 09, 2017, 12:49

മോദിയുടെ പരിപാടിയില്‍ തട്ടമിട്ട മലയാളിക്ക് വിലക്ക്

Subscribe to Oneindia Malayalam

ലോക വനിതാദിനത്തോടനുബന്ധിച്ച് ഗുജറാത്തില്‍ നടന്ന സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജനപ്രതിനിധിയുടെ തട്ടമാണ് പ്രവര്‍ത്തകര്‍ മാറ്റാന്‍ ശ്രമിച്ചത്. വയനാട്ടില്‍ നിന്നെത്തിയ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശബര്‍ബാനത്തിനാണ് ദുരനുഭവം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം