By: Oneindia Malayalam Video Team
Published : February 25, 2017, 04:02

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ദുബായില്‍ 40 വര്‍ഷം ജയിലിലേക്കോ?

Subscribe to Oneindia Malayalam


വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യവസായ പ്രമുഖന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആശങ്ക പരക്കുന്നത്. ദുബായ് കീഴ്‌ക്കോടതി 3 വര്‍ഷം തടവിന് ശിക്ഷിച്ച രാമചന്ദ്രന്‍ ഈ ശിക്ഷ കഴിഞ്ഞാലും പുറത്തിറങ്ങില്ല എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം