By: Oneindia Malayalam Video Team
Published : June 20, 2017, 03:13

സഹായം അഭ്യര്‍ത്ഥിച്ച് അറ്റ്ലസ് രാമചന്ദ്രന്‍ നായരുടെ ഭാര്യ

Subscribe to Oneindia Malayalam

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ മലയാളികള്‍ക്ക് വെറും ഒരു വ്യവസായി മാത്രം ആയിരുന്നില്ല. കലാ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ചെക്ക് കേസില്‍ രാമചന്ദ്രന്‍ നായര്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ സഹായഹസ്തങ്ങള്‍ അധികമൊന്നും അങ്ങോട്ട് നീണ്ട് ചെന്നില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം