By: Oneindia Malayalam Video Team
Published : July 11, 2017, 03:51

ഹ്യൂമേട്ടന്‍ തിരിച്ചെത്തുമോ, ആരാധകര്‍ കാത്തിരിക്കുന്നു

Subscribe to Oneindia Malayalam


ഐഎസ്എല്ലില്‍ നാലാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഇയാന്‍ ഹ്യൂം തിരിച്ചുവന്നേക്കുമെന്ന് സൂചന. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഹ്യൂമിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ മാനേജുമെന്റ് വഴിതേടുന്നു എന്നാണ് വാര്‍ത്തകള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം