By: Oneindia Malayalam Video Team
Published : April 05, 2017, 05:14

എടിഎമ്മുകള്‍ കാലി, നോട്ടുക്ഷാമം വീണ്ടും

Subscribe to Oneindia Malayalam

നോട്ടുനിരോധനം പ്രഖ്യാപിക്കപ്പെട്ടതിന്റെ അടുത്ത നാളുകള്‍ ഓര്‍മ്മയുണ്ടോ?
എടിഎമ്മുകള്‍ തോറും കയറിയിറങ്ങി കാശില്ലയെന്ന മറുപടി മാത്രം കിട്ടി അസ്വസ്ഥത പരന്ന നാളുകളായിരുന്നു അത്. എന്നാല്‍ നാല് മാസത്തിനിപ്പുറവും മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം