By: Oneindia Malayalam Video Team
Published : February 16, 2017, 04:32

ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

Subscribe to Oneindia Malayalam

ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം