By: Oneindia Malayalam Video Team
Published : June 10, 2017, 11:12

ആസ്‌ത്രേലിയക്കെതിരായ മത്സരം നിര്‍ണായകമെന്ന് മോര്‍ഗന്‍

Subscribe to Oneindia Malayalam

ആസ്‌ത്രേലിയക്കെതിരെ മത്സരത്തെ സാധാരണ മത്സരമായി കാണുന്നില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍. നിര്‍ണായകമത്സരമെന്നാണ് മത്സരത്തിന് മുന്‍പ് മോര്‍ഗന്‍ പ്രതികരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം