By: Oneindia Malayalam Video Team
Published : March 21, 2017, 05:48

അയോധ്യ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാകുമോ?

Subscribe to Oneindia Malayalam

ഏറെ കാലമായി അവസാനിക്കാതെ നില്‍ക്കുന്ന ബാബറി മസ്ജിദ്-രാമജന്‍മ ഭൂമി കേസില്‍ സുപ്രീം കോടതി മുന്നോട്ട് വച്ച നിര്‍ദേശം നിര്‍ണായകം. കേസിന്റെ രമ്യമായ പരിഹാരത്തിലേക്ക് സുപ്രീംകോടതി കടക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം