By: Oneindia Malayalam Video Team
Published : January 14, 2017, 01:25

അസറുദ്ദീന്റെ പണി പാളി, നോമിനേഷൻ തള്ളിപ്പോയി

Subscribe to Oneindia Malayalam

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ എംപിയും ആയ മുഹമ്മദ് അസറുദ്ദീന് തിരിച്ചടി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആകാമെന്ന മോഹമാണ് തുടക്കത്തിലേ പാളിയത്. അസറുദ്ദീൻ നൽകിയ നാമനിർദ്ദേശ പത്രിക തള്ളി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം