By: Oneindia Malayalam Video Team
Published : May 02, 2017, 11:58

സസ്‌പെന്‍സ് പൊളിക്കാന്‍ ഇറങ്ങിയവര്‍ക്ക് കിട്ടിയ എട്ടിന്റെ പണി

Subscribe to Oneindia Malayalam

ഒന്നരവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമക്കായി ഇത്ര ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരുന്നതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അതിലൊന്നാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന സസ്‌പെന്‍സ് അറിയാന്‍. സിനിമ കണ്ടിറങ്ങിയ ശേഷം ഈ സസ്‌പെന്‍സ് പൊളിക്കാനായി ഇറങ്ങിത്തിരിച്ച ചിലരുണ്ട്. അതില്‍ ചിലരെ പരിചയപ്പെടാം. അവര്‍ക്ക് കിട്ടിയ എട്ടിന്റെ പണിയും കാണാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം