By: Oneindia Malayalam Video Team
Published : April 25, 2017, 11:31

പതഞ്ജലി ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധക്ക്

Subscribe to Oneindia Malayalam


ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പ്പന്നങ്ങളില്‍ പുറത്തിറങ്ങി അധികം വൈകാതെ ഹിറ്റ് ആയ ഒന്നാണ് നെല്ലിക്ക ജ്യൂസ്. ആരോഗ്യത്തിന് ജ്യൂസ് ഉത്തമമാണെന്നാണ് പരസ്യങ്ങളില്‍ പതഞ്ജലിയും രാംദേവും ആവര്‍ത്തിച്ചുപറഞ്ഞിരുന്നത്. എന്നാല്‍ അത് വെറും പൊള്ളയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നെല്ലിക്ക ജ്യൂസില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉണ്ടത്രേ. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം