By: Oneindia Malayalam Video Team
Published : June 05, 2017, 06:11

NDTV വിലക്കുവാങ്ങാന്‍ ബാബാ രാംദേവ്?

Subscribe to Oneindia Malayalam

ദേശീയ മാധ്യമമായ എന്‍ഡിടിവി വാങ്ങാന്‍ പ്രാരംഭചര്‍ച്ചകളുമായി മോദി വിശ്വസ്തന്‍ ബാബാ രാംദേവ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്തും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചും ചാനല്‍ കൈക്കലാക്കാനാണ് പതഞ്ജലി ഉടമയുടെ ശ്രമം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം