By: Oneindia Malayalam Video Team
Published : April 19, 2017, 11:41

ബാബ്‌റി മസ്ജിദ്‌ കേസ് അദ്വാനി വിചാരണ നേരിടണം

Subscribe to Oneindia Malayalam

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. എല്‍കെ അഡ്വാനി, മുരൡമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ്കത്യാര്‍ തുടങ്ങി 13 പേരും വിചാരണ നേരിടണമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമക്കിയത്. ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഢാലോചന കേസും ആക്രമണ കേസും ലഖ്‌നോ കോടതിയിലേക്ക് മാറ്റി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം