By: Oneindia Malayalam Video Team
Published : June 13, 2017, 03:20

ജവാന്മാരുടെ യോഗത്തില്‍ അശ്ലീലവീഡിയോ

Subscribe to Oneindia Malayalam

ജലന്ധറില്‍ നടന്ന ബിഎസ്എഫ് ജവാന്മാരുടെ യോഗത്തില്‍ അശ്ലീലവീഡിയോ പ്രദര്‍ശിപ്പിച്ചെന്ന് പരാതി. ഫിറോസ്പൂരില്‍ നടന്ന ബിഎസ്എഫ് 77ാം ബറ്റാലിയന്‍ അംഗങ്ങളുടെ യോഗത്തിനിടയിലാണ് അശ്ലീലവീഡിയോ പ്രദര്‍ശിപ്പിച്ചത്. യോഗത്തില്‍ സൈന്യത്തിന്റെയും മറ്റും പ്രവര്‍ത്തനരീതികള്‍ സ്‌ക്രീനില്‍ കാണിച്ചുകൊണ്ടിരിക്കെ ആയിരുന്നു അശ്ലീല വീഡിയോ സ്‌ക്രീനില്‍ വന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം